11/08/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:പഞ്ചായത്തിലെ ലൈഫ്മിഷൻ പദ്ധതിയുടെ ഭാഗമായി രണ്ടാം ഘട്ട അപ്പീലിനുശേഷം 22/07/2022 തീയതി പ്രസിദ്ധീകരിച്ച കരട് ഗുണഭോക്തൃ ലിസ്റ്റ് ഗ്രാമസഭയിൽ അവതരിപ്പിക്കുകയും ആയത് പ്രകാരം ഗ്രാമസഭയിൽ നിന്നു വന്ന അഭിപ്രായവും നിർദ്ദേശവും അനുസരിച്ച് ലൈഫ് മിഷൻ സൈറ്റിൽ എൻട്രി വരുത്തുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/08/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//