13/08/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:രാജ്യത്തിൻറെ 75-ാം സ്വാതന്ത്യദിനാഘോഷവുമായി ബന്ധപ്പെട്ട് ബഹു.കേരള സർക്കാരിൻറെ 11/08/2022 തീയതിയിലെ 111/Pol.5/2022/GAD നം സർക്കുലറിലെ നിർദ്ദേശ പ്രകാരം രാവിലെ 9 മണിക്ക് പതാക ഉയർത്തുന്നതിനും അതോടൊപ്പം പ്രസിഡൻറിൻറെ സ്പീച്ച് തുടർന്ന് ദേശീയ ഗാനം , ദേശീയ ഗീതങ്ങൾ എന്നിവ ആലപിയ്ക്കുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/08/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//