13/08/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:രാജ്യത്തിൻറെ 75-ാം സ്വാതന്ത്യദിനാഘോഷവുമായി ബന്ധപ്പെട്ട് ബഹു.കേരള സർക്കാരിൻറെ 11/08/2022 തീയതിയിലെ 111/Pol.5/2022/GAD നം സർക്കുലർ യോഗം വായിച്ച് ചർച്ച ചെയ്തു. 75-ാം സ്വാതന്ത്യദിനാഘോഷം പ്രസ്തുത സർക്കുലറിലെ നിർദ്ദേശങ്ങൾ പ്രകാരം വർണ്ണാഭമായി നടത്തുന്നതിന് തീരുമാനിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി 2022 ആഗസ്റ്റ് 13 മുതൽ 15 വരെ ഓരോ വീട്ടിലും ദേശീയ പതാക ഉയർത്തുന്ന Har Ghar Tiranga എന്ന പരിപാടിയുമായി ബന്ധപ്പെട്ട് കുടുംബശ്രീ മുഖേന സ്കൂളുകൾക്ക് ദേശീയ പതാക വിതരണം ചെയ്യുന്നതിനും പഞ്ചായത്തിലെ എല്ലാ വീടുകളിലും പതാക ഉയർത്തുന്നതിനുളള പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/08/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//