13/08/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ബഹു.സർക്കാരിൻറെ സ.ഉ (കൈ) നം5/2022 ടൂറിസം തീയതി 22/02/2022 -ലെ ഉത്തരവ് പ്രകാരം വിനോദ സഞ്ചാര വികസനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തി പ്രാദേശിക ടൂറിസം വികസിപ്പിയ്ക്കുന്നതിന് ബഹു.സർക്കാർ ഏറ്റെടുത്തിട്ടുളള പദ്ധതിയാണ് Tourism Destination Challenge . എല്ലാ തദ്ദശ സ്ഥാപനങ്ങളുടെയും പരിധിയ്ക്കുള്ളിൽ അവയുടെ പങ്കാളിത്തത്തോടെ കുറഞ്ഞത് ഒരു വിനോദ സഞ്ചാര കേന്ദ്രമെങ്കിലും വികസിപ്പിയ്ക്കുന്നതിനായി ടൂറിസം വകുപ്പ് ലക്ഷ്യമിടുന്ന പദ്ധതിയാണിത്. ടൂറിസം വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രസ്തുത പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ടൂറിസം വകുപ്പിൻറെ വിഹിതവും ബാക്കി 75 ലക്ഷം രൂപ പഞ്ചായത്ത് വിഹിതവും ചേർത്ത് ആകെ 1 കോടി 25 ലക്ഷം രൂപയ്ക്ക് പഞ്ചായത്തിലെ പാലൈക്കോണം വാർഡിൽ അണിയിലക്കടവ് പ്രദേശത്ത് വിനോദ സഞ്ചാര കേന്ദ്രം വികസിപ്പിയ്ക്കുന്നതിനുളള പ്രൊപ്പോസൽ ബന്ധപ്പെട്ട അധികാരികൾക്ക് സമർപ്പിയ്ക്കുന്നതിനും ആയതിന് ആവശ്യമായ ഡി.പി.ആർ, എസ്റ്റിമേറ്റ് എന്നിവ തയ്യാറാക്കി നൽകുന്നതിന് എൽ.എസ്സ്.ജി.ഡി , അസ്സിസ്റ്റൻറ് എഞ്ചിനിടറോട് നിർദ്ദേശിച്ചും യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/08/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//