Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/08/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (3) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പളളിവേട്ട വാർഡിൽ വെട്ടയിൽതടം അംഗൻവാടിയിലേയ്ക്ക് പോകുന്ന വഴിയിൽ തടസ്സമായി നിൽക്കുന്ന ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിയ്ക്കുന്നതിനുളള എസ്റ്റിമേറ്റ് ലഭ്യമാക്കണമെന്ന് പൂവച്ചൽ കെ.എസ്സ്.ഇ.ബി അസ്സിസ്സ്റ്റൻറ് എഞ്ചിനിയറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//