Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/08/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (2) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ HRDC യിൽ പ്രവർത്തിക്കുന്ന ലൈബ്രറിയിൽ 2021 ആഗസ്റ്റ് മുതൽ 2022 ജൂലൈ മാസം വരെ ദിനപത്രങ്ങൾ വിതരണം ചെയ്തയിനത്തിൽ 5520/- രൂപ അനുവദിയ്ക്കണമെന്നുളള പി.വിജയമ്മ യുടെ അപേക്ഷ യോഗം അംഗീകരിച്ചു. തുക അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//