23/08/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫീസിൻറെ സുഗമമായ പ്രവർത്തനങ്ങൾക്ക് ഹെഡ് ക്ലാർക്ക് സെക്ഷൻ, അക്കൌണ്ട് സെക്ഷൻ, സീനിയർ ക്ലാർക്ക് (എസ്സ്.സ്സി 1 ) സെക്ഷൻ എന്നിവയ്ക്ക് 2 SSD ഹാർഡ് ഡിസ്ക് വാങ്ങിയ ഇനത്തിലും ഫ്രണ്ട് ഓഫീസിലെ ടോണർ വാങ്ങിയ ഇനത്തിലും ചെലവായ 5900/- രൂപ അനുവദിയ്ക്കണമെന്നുളളള ഹരി, മൈക്രോ ടെക്ക് - ൻറെ അപേക്ഷ യോഗം അംഗീകരിച്ചു.ടെക്നിക്കൽ അസ്സിസ്സ്റ്റൻറിൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ തുക അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/08/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//