23/08/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്തു. വാർഡ് തലത്തിൽ ഇവരുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ആയതിനുളള നിർദ്ദേശങ്ങൾ നൽകുന്നതിനും ഹരിത കർമ്മസേനയുടെ മീറ്റിംഗ് വിളിയ്ക്കുന്നതിന് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/08/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//