Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/08/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്തിട്ടുളള വർക്കുകൾ ഒക്ടോബർ 31 നുള്ളിൽ പൂർത്തിയാക്കേണ്ടതുളളതിനാൽ അടിയന്തിരമായി പ്രസ്തുത പ്രവർത്തികൾ പൂർത്തിയാക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//