23/08/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ആശ്രയ ഭവന പദ്ധതിയുടെ ഒഴിവാക്കേണ്ട ലിസ്റ്റ് യോഗം ചർച്ച ചെയ്തു. ചില ഗുണഭോക്താക്കളുടെ ലിസ്റ്റ് പുന.പരിശോധിക്കുന്നതിന് യോഗം തീരുമാനിച്ചു. ഓർഫണേജിൽ കഴിയുന്ന ഗുണഭോക്താക്കൾക്ക് പ്രസ്തുത പദ്ധതിയിൽ ഉൾപ്പെടുത്തി ആനുകൂല്യം നൽകുന്നതിന് തീരുമാനിച്ചു.കൂടാതെ അതിദാരിദ്ര്യരെയും പ്രസ്തുത പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/08/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//