Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/08/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

എം.ജി.എൻ.ആർ.ഇ.ജി.എസ്സ് പദ്ധതിയിൽ വിവിധ വാർഡുകളിൽ ട്രെയിനിംഗ് കിട്ടാത്ത മേറ്റുമാർക്ക് ട്രെയിനിംഗ് നൽകുന്നതിനായി മേറ്റുമാരുടെ ലിസ്റ്റ് ലഭ്യമാക്കണമെന്ന് കുടുംബശ്രീ സി.ഡി.എസ്സ് -നോട് നിർദ്ദേശിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//