Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/08/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ശ്രീമതി. ലിനികുമാരി പി, അനിഴം, കാണിക്കപ്പെട്ടി, മുണ്ടേല പി ഒ എന്നയാൾ ഫ്ലവർമിൽ നടത്തുന്നതിനായി നൽകിയ അപേക്ഷ പരിശോധിച്ചതിൽ ടിയാന് നിയമപരമായി ലൈസൻസ് അനുവദിക്കാവുന്നതാണെന്ന് ബോധ്യപ്പെട്ടതിനാൽ ലൈസൻസ് അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//