Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/08/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2022-23 വാർഷിക പദ്ധതിയിലുൾപ്പെട്ട താഴെപ്പറയുന്ന പ്രോജക്ടു് നിർവ്വഹണ ഉദ്യോഗസ്ഥനെ മാറ്റുന്നതിന് ഐകകണ്ഠേനെ അംഗീകരിച്ച് തീരുമാനിച്ചു. ക്രമനം. പ്രോജക്ട് നം. പ്രോജക്ട് പേര് നിലവിലെ നിർവ്വഹണ ഉദ്യോഗസ്ഥൻ മാറ്റി നൽകേണ്ട നിർവ്വഹണ ഉദ്യോഗസ്ഥൻ 1 5 ശ്മശാന നിർമ്മാണം എ ഇ എൽ എസ് ജി ഡി സെക്രട്ടറി

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//