Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/08/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2022-23 വാർഷിക പദ്ധതിയിലുൾപ്പെട്ട താഴെപ്പറയുന്ന പ്രോജക്ടുകളുടെ നിർവ്വഹണ ഉദ്യോഗസ്ഥനെ മാറ്റുന്നതിന് ഐകകണ്ഠേനെ അംഗീകരിച്ച് തീരുമാനിച്ചു. ക്രമനം. പ്രോജക്ട് നം. പ്രോജക്ട് പേര് നിലവിലെ നിർവ്വഹണ ഉദ്യോഗസ്ഥൻ മാറ്റി നൽകേണ്ട നിർവ്വഹണ ഉദ്യോഗസ്ഥൻ 1 14 ഗോത്രസാരഥി പദ്ധതി സെക്രട്ടറി ഹെഡ് മാസ്റ്റർ 2 111 ഗെയിംസ് ഫെസ്റ്റിവെൽ അസിസ്റ്റന്റ് സെക്രട്ടറി സെക്രട്ടറി 3 215 അംഗൻവാടി കലോത്സവം അസിസ്റ്റന്റ് സെക്രട്ടറി ICDS

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//