Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/08/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (13) നമ്പര്‍ തീരുമാനം

തീരുമാനം:

ഇക്ട്രിസിറ്റി ഓഫീസിൽ കിടക്കുന്ന വെയ്സ്റ്റ് - വാല്യുവേഷൻ എടുക്കുന്നതിന് തീരുമാനിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഇലക്ട്രിസിറ്റി ഓഫീസിൽ കിടക്കുന്ന വെയ്സ്റ്റ് പൈപ്പുകൾ ലേലം ചെയ്ത് നൽകുന്നതിനായി സാധനങ്ങളുടെ വാല്യുവേഷൻ എടുക്കുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് യോഗം എൽ.എസ്സ്.ജി.ഡി , എ.ഇ-യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//