29/08/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (12) നമ്പര്‍ തീരുമാനം
ആസ്തി രജിസ്റ്ററിൽ റോഡ് ഉൾപ്പെടുത്തുന്നത് -അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ കാനക്കുഴി , ചൂഴ വാർഡുകളിൽ നിന്നും ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തുന്നതിനായി ലഭ്യമായ ചുവടെ പറയുന്ന റോഡുകൾ സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. 1. കാനക്കുഴി-ചൊട്ടയിൽ -അത്തിയറ-തടം 2. മുതുപുരം-ചെരുപ്പാണി ബണ്ട് റോഡ് 3. കീഴ്പാലൂർ-അപ്പുപ്പാറ ബണ്ട് റോഡ് 4. ഈഞ്ചപ്പുരി ഗ്യാസ് ഗോഡൌൺ - നല്ലായണി തടം 5. ഈഞ്ചപ്പുരി റേഷൻകട നട ഇടറോഡ് -മടച്ചിക്കോണം 6. മാടൻകാവ് – ചൊക്കൻ തീനി വളളക്കടവ് റോഡ് 7. കൊടുങ്ങന്നി – ചാരുപാറ റോഡ് 8. ചെറുമഞ്ചൽ-പുലക്കോണം റോഡ് 9. ചൂഴ-ശാന്തിപുരം തുരുത്തിവിളാകം റോഡ് 10. ചൂഴ-ഉദിമൂട് റോഡ് പ്രസ്തുത റോഡുകൾ റോഡ് കണക്ടിവിക്ടി മാപ്പിൽ ഉൾപ്പെട്ടു വന്നിട്ടുളളതാണെങ്കിൽ ആയത് പരിശോധിച്ചു ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിനും റോഡ് കണക്ടിവിക്ടി മാപ്പിൽ ഉൾപ്പെട്ടു വന്നിട്ടുളളതല്ലെങ്കിൽ സൈറ്റ് പരിശോധന നടത്തി റിപ്പോർട്ട് ലഭ്യമാക്കുന്നതിനും യോഗം എൽ.എസ്സ്.ജി.ഡി , എ.ഇ-യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/08/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//