Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/08/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (11) നമ്പര്‍ തീരുമാനം

തീരുമാനം:

തേവിയാരുകുന്ന് കമ്മ്യൂണിറ്റി ഹാളിലെ ട്യൂബുകളും ഫാനും റിപ്പെയർ ചെയ്യുന്നത് - അംഗീകരിച്ചു

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ തേവിയാരുകുന്ന് കമ്മ്യൂണിറ്റി ഹാളിലെ 2 ട്യൂബുകളും 3 ഫാനും റിപ്പെയർ ചെയ്യുന്നതിനും ആയതിനുളള തുക തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//