29/08/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (10) നമ്പര്‍ തീരുമാനം
തേവിയാരുകുന്ന് ഹരിജൻ കോളനിയിലെ പൊതു കിണറിൽ മോട്ടോർ സ്ഥാപിയ്ക്കുന്നത് അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ തേവിയാരുകുന്ന് വാർഡിലെ ഹരിജൻ കോളനിയിലുളള ശ്രീമതി.കൃഷ്ണമ്മ.എൻ-ൻറെ വീടിനു മുന്നിലെ പൊതു കിണറിൽ മോട്ടോർ വെച്ച് വെള്ളം എടുക്കുന്നതിനുളള അനുമതി ആവശ്യപ്പെട്ടു കൊണ്ടുളള ടിയാളുടെ അപേക്ഷ യോഗം പരിശോധിച്ചു. പഞ്ചായത്തിൻറെ മോട്ടോർ ആയി പരിഗണിച്ച് പൊതുജനങ്ങൾക്കും വെള്ളം നൽകണമെന്ന വ്യവസ്ഥ പ്രകാരം പൊതുകിണറിൽ മോട്ടോർ സ്ഥാപിയ്ക്കുന്നതിനുളള അനുമതി നൽകി യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/08/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//