29/08/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (9) നമ്പര്‍ തീരുമാനം
ശ്രീമതി.പുഷ്പമ്മ.എസ്സ്- ൻറെ അപേക്ഷ അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ പൊട്ടൻച്ചിറ വാർഡിൽ ഐത്തി, വാറുകാട് , വിജീഷ് ഭവനിൽ ശ്രീമതി.പുഷ്പം .എസ്സ്-ൻറെ ഭവനത്തിന് മുകളിലൂടെ ചാഞ്ഞ് വളരെ അപകടകരമായി നിൽക്കുന്ന ശ്രീമതി.ജിജിയുടെ ഉടമസ്ഥതയിലുളള ഒരു മൂട് തെങ്ങ് മുറിച്ചു മാറ്റുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ശ്രീമതി. പുഷ്പം സമർപ്പിച്ച പരാതി യോഗം ചർച്ച ചെയ്തു. തെങ്ങ് മുറിച്ചു മാറ്റണമെന്ന് നിർദ്ദേശിച്ചു കൊണ്ട് സെക്രട്ടറി 3 തവണ നോട്ടീസ് നൽകിയെങ്കിലും ശ്രീമതി . ജിജി നേരിട്ട് ഹാജരാകുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ലായെന്ന് യോഗം വിലയിരുത്തി. ആയതിനാൽ അടിയന്തിരമായി തെങ്ങ് മുറിച്ചു മാറ്റണമെന്ന് കർശനമായ നിർദ്ദേശം ടിയാൾക്ക് നൽകുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. അല്ലാത്തപക്ഷം പഞ്ചായത്ത് നേരിട്ട് തെങ്ങ് മുറിച്ചു മാറ്റുന്നതാണെന്നും തുടർന്ന് ആയതിൻറെ ചെലവ് റവന്യൂ റിക്കവറി നടപടികളിലൂടെ ടിയാളിൽ നിന്നും ഈടാക്കുന്നതിനും യോഗം തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/08/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//