Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/08/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (8) നമ്പര്‍ തീരുമാനം

തീരുമാനം:

പ്രേമകുമാരൻ നായരുടെ അപേക്ഷ അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ കൊക്കോട്ടേല വാർഡിൽ ചെറിയാര്യനാട് , ഗൌരീ മന്ദിരത്തിൽ ശ്രീ.പ്രേമകുമാരൻ നായരുടെ ഭവനത്തിന് മുന്നിലുളള നീർച്ചാൽ മുറിച്ചു വേണം ഭവനത്തിൽ പോകേണ്ടതെന്നും ആയതിനാൽ നീർച്ചാലിന് മുകളിൽ കൂടി 9 മീറ്റർ നീളത്തിലും 1 മീറ്റർ നീളത്തിലും നടപ്പാത നിർമ്മിക്കുന്നതിനുളള അനുമതി ആവശ്യപ്പെട്ടു കൊണ്ടുളള ടിയാളുടെ അപേക്ഷ യോഗം പരിശോധിച്ചു ചർച്ച ചെയ്തു. നീർച്ചാലിന് മുകളിൽ കൂടി നടപ്പാത നിർമ്മിക്കുന്നതിനുളള അനുമതി ഇറിഗേഷൻ വകുപ്പിൽ നിന്നും വാങ്ങേണ്ടതാണെന്ന് യോഗം നിർദ്ദേശിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//