29/08/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (6) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന SEDC - യുടെ നിലവിലെ പഴയ അക്കൌണ്ട് പുതുക്കി പുതിയ സെക്രട്ടറി, പ്രസിഡൻറ് , ട്രഷറർ എന്നിവരുടെ പേരിൽ തുടങ്ങുന്നതിന് ബന്ധപ്പെട്ട സമിതിയോട് നിർദ്ദേശിച്ച് തീരുമാനിച്ചു. കൂടാതെ പഴയ അക്കൌണ്ടിൽ ബാക്കിയുളള തുക പുതിയ സമിതിയുടെ പ്രവർത്തനങ്ങൾക്ക് സമിതിയുടെ തീരുമാനപ്രകാരം ഉപയോഗിക്കുന്നതിന് അനുമതി നൽകി തീരുമാനിച്ചു. ഐ.സി.ഡി.എസ്സ് ഓഫീസ് പ്രവർത്തിയ്ക്കുന്ന കെട്ടിടത്തിന് താഴെ ഷട്ടറിട്ട ഒരു റൂം SEDC - യുടെ ഓഫീസ് പ്രവർത്തനങ്ങൾക്ക് അനുവദിച്ചു നൽകുന്നതിന് തീരുമാനിച്ചു. കൂടാതെ എച്ച്.ആർ.ഡി.സി- യിൽ ഉപയോഗിയ്ക്കാതെ കിടക്കുന്നതും ഉപയോഗയോഗ്യമായതുമായ ചുവടെ പറയുന്ന സാധനങ്ങൾ SEDC -യ്ക്ക് കൈമാറുന്നതിന് തീരുമാനിച്ചു. N0 ഇനം എണ്ണം 1 നാടന്‍ മണ്‍വെട്ടി കൈ ഉള്ളത് 5 2 തട്ട് മണ്‍വെട്ടി കൈ ഉള്ളത് 10 3 പിക്കാസ് കൈ ഉള്ളത് 3 4 നാടന്‍ മണ്‍വെട്ടി കൈ ഇല്ലാത്തത് 12 5 പിക്കാസ് കൈ ഇല്ലാത്തത് 1 6 തട്ട് മണ്‍വെട്ടി കൈ ഇല്ലാത്തത് 22 7 നാടന്‍ മണ്‍വെട്ടി കൈ ഇല്ലാത്തത് 22 8 ദോശക്കല്ല് 2 9 ഷീറ്റ് 25 10 പൈപ്പ് 25 11 പാര 4 12 അറുമാത 1 13 അലുമിനിയം തൊട്ടി (വലുതും ചെറുതും ) 12 14 സ്റ്റീല്‍ തൊട്ടി 11 15 സ്റ്റീല്‍ ബെയിസിന്‍ 7 16 അലുമിനിയം തവി വലുത് 9 17 അലുമിനിയം തവി ചെറുത് 34 18 കണ്ണാപ്പു വലുത് 1 19 കണ്ണാപ്പു ചെറുത് 1 20 ചട്ടുകം പിത്തള 3 21 ചട്ടുകം പിത്തള പിടിയില്ലാത്തത് 1 22 പൈപ്പ് സ്റ്റീല്‍ ചട്ടുകം 3 23 കെറ്റില്‍ സ്റ്റീല്‍ 5 24 ഇഡ്ഡലി കുട്ടകം വലുത് 2 25 ഇഡ്ഡലി കുട്ടകം ചെറുത് 1 26 കണ്ണാപ്പ - ചൂറ്റുലാമി ( അലൂമിനിയം ) 4 27 അലൂമിനിയം ഉരുളി ചെറുത് 1 28 കലം ( വലുതും ചെറുതും) 25 29 സ്റ്റീല്‍ ചട്ടുകം ചെറുത് 1 30 തവി സ്റ്റീല്‍ 10 31 അണ്ടാവ് ( ബിരിയാണി ചെമ്പ് ) 4 32 ചെമ്പ് വാര്‍പ്പ് 4 33 ചൂരല്‍ കുട്ട വലുത് 2 34 റബ്ബര്‍ കുട്ട 20 35 പമ്പ് 2 36 സ്റ്റീല്‍ പാത്രം ( Round + അറ ഉള്ളത് ) 300 37 സ്റ്റീല്‍ ഗ്ലാസ് 300 38 ഹോസ് 2" 1 (റോള്‍) 39 പമ്പ് ( Earthquack) 1 40 ഗ്യാസ് അടുപ്പ് വലുത് 1 41 ഗ്യാസ് അടുപ്പ് മീഡിയം 2 42 ഗ്യാസ് അടുപ്പ് ചെറുത് 3 43 മണ്‍കോരിക 10 ചുവടെ പറയുന്ന ഉപയോഗശൂന്യമായ ഉപകരങ്ങൾ കണ്ടം ചെയ്ത് തുടർനടപടികൾ സ്വീകരിക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. N0 ഇനം എണ്ണം 1 കസേര വലുത് കൈതാങ്ങി ഉള്ളത് 109 2 കസേര ചെറുത് 60 3 മേശ 21 4 തയ്യല്‍ മെഷീന്‍ 2 5 ചൂരല്‍ കുട്ട 20 കൃഷി വികസന പദ്ധതികൾ ഏറ്റെടുത്ത് മെച്ചപ്പെട്ട സംവിധാനത്തോടും ഗുണനിലവാരത്തോടം പൊതു ജനങ്ങൾക്കും സമൂഹത്തിനും ഗുണപ്രദമായ രീതിയിൽ നടപ്പിലാക്കുന്നതിന് SEDC -യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/08/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//