29/08/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (5) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മസേനയുടെ സ്വയം പര്യാപ്തത എന്ന ലക്ഷ്യത്തിലേയ്ക്ക് എത്തിച്ചേരുന്നതിനായി ഹരിത സഹായ സ്ഥാപനമായി തെരെഞ്ഞെടുത്തിട്ടുളള നിയോ എനെർജിയും പഞ്ചായത്തും തമ്മിലുളള എഗ്രിമെൻറിൻറെ കാലാവധി 12/08/2022 തീയതിയിൽ അവസാനിച്ചുവെന്നും ആയതിനാൽ ധാരണാ പത്രം പതുക്കി വർക്ക് ഓർഡർ നീട്ടി നൽകുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുളള നിയോ എൻർജി , ഡയറക്ടറുടെ കത്ത് യോഗം ചർച്ച ചെയ്തു. പ്രസ്തുത സ്ഥാപനവുമായി കരാർ പുതുക്കുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/08/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//