29/08/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (4) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:ഈഞ്ചപ്പുരി വാർഡിൽ പ്രവർത്തിയ്ക്കുന്ന ഗവണമെൻറ് നഴ്സറി സ്കൂളിന് ഈഞ്ചപ്പുരി ഷീലാ ഭവനിൽ എസ്സ്.സുദർശനൻനായരുടെ ഉടമസ്ഥതയിലുളള AP V/194 എന്ന കെട്ടിടം 5 വർഷമായി വാടകയ്ക്ക് കൊടുത്തിരിക്കുന്നുവെന്നും പ്രസ്തുത കെട്ടടത്തിൻറെ വാടക പുതുക്കി നിശ്ചയിക്കുന്നതിന് PWD ഓഫീസിലേയ്ക്ക് ശുപാർശ നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ടുളള നടപടി സ്വീകരിയ്ക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടുളള എസ്സ്.സുദർശനൻനായരുടെ അപേക്ഷ യോഗം പരിശോധിച്ചു ചർച്ച ചെയ്തു. പ്രസ്തുത കെട്ടിടത്തിൻറെ വാടക പുതുക്കി നൽകുന്നതിനുളള നടപടി സ്വകീരിയ്ക്കണമെന്ന് PWD അസ്സിസ്സ്റ്റൻറ് എഞ്ചിനിയറോട് ശുപാർശ ചെയ്ത് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/08/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//