29/08/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (3) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് രൂപീകൃതമായതു മുതൽ നാളിതു വരെയുളള പഞ്ചായത്ത് പ്രസിഡൻറുമാരുടെ ഫോട്ടോ ഫ്രെയിം ചെയ്ത് പഞ്ചായത്ത് കമ്മിറ്റി ഹാളിൽ സൂക്ഷിയ്ക്കുന്നതിന് യോഗം തീരുമാനിച്ചു. ആയതിന് ആവശ്യമായി വരുന്ന തുക തനത് ഫണ്ടിൽ നിന്നും ചെലവഴിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/08/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//