Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/08/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (2) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ മീനാങ്കൽ വാർഡിൽ ശ്രീ.എസ്സ്.എസ്സ് .സന്തോഷ് & ഷൈജ എന്നിവരുടെ ഉടമസ്ഥതയിലുളള APII/169 (D) എന്ന കെട്ടിടത്തിൽ സപ്ലൈകോയുടെ പുതിയ വിൽപ്പനശാല ആരംഭിക്കുന്നതിനായി പ്രസ്തുത കെട്ടിടത്തിൻറെ വാടക സപ്ലൈകോയുടെ പുതിയ വിൽപ്പനശാല ആരംഭിക്കുന്ന തീയതി മുതലും കെട്ടിടത്തിൻറെ plinth Area പ്രകാരവും നിശ്ചയിച്ചു നൽകണമെന്ന് ബഹു.പി.ഡബ്ല്യു.ഡി ബിൽഡിംഗ്സ് വിഭാഗം അസ്സിസ്സ്റ്റൻറ് എഞ്ചിനിയറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//