29/08/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പറണ്ടോട് വാര്‍ഡില്‍ ചേരപ്പള്ളി ജംഗ്ഷന് സമീപം ശ്രീ. ദിലീപ് കുമാറിന്റെ ഉടമസ്ഥതയിലുള്ള പുതിയ റീ സര്‍വേ നമ്പര്‍ 338/3-1 ല്‍ ഉള്‍പ്പെട്ട 8.10 ആര്‍ വസ്തുവില്‍ കോമ്പൌണ്ട് വാള്‍ കെട്ടുന്നതിന് അനുമതിയും കിഴക്കു വശത്തുള്ള തോടു ഭാഗത്തെ മണ്ണിടിഞ്ഞു പോയ ഭാഗം കെട്ടുന്നതിനുള്ള അനുമതിയും ആവശ്യപ്പെട്ടുകൊണ്ടുള്ള ശ്രീ. ദിലീപ് കുമാറിന്റെ അപേക്ഷ യോഗം ചര്‍ച്ച ചെയ്തു. ടിയാളുടെ വസ്തുവിന് സമീപത്തു കൂടെ കടന്നു പോകുന്ന പഞ്ചായത്ത് റോഡായ ചേരപ്പള്ളി ഐത്തി റോഡില്‍ നിര്‍മ്മിച്ചിരിക്കുന്ന സൈഡ് വാളിന് നാശനഷ്ടം സംഭാവിക്കതെയും പഞ്ചായത്ത് റോഡ് കയ്യേറാതെയും ടിയാളുടെ വസ്തുവില്‍ കോമ്പൌണ്ട് വാള്‍ കെട്ടുന്നതിനുള്ള അനുമതി നല്‍കിയും കൂടാതെ തോടിന് സമീപത്തെ തോട് പുറമ്പോക്ക് കയ്യേറാതെ ടിയാളുടെ വസ്തുവിന്റെ അതിര് കണക്കാക്കി തോടിന്റെ മണ്ണിടിഞ്ഞു പോയ ഭാഗം കെട്ടുന്നതിനുള്ള അനുമതി നല്‍കിയും യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/08/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//