Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/08/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം

തീരുമാനം:

മെഡിക്കൽ ഓഫീസർ ആയുഷ് ആയുർവേദ പി.എച്ച്.സി (എൻ.എച്ച്.എം) , ആര്യനാട് മെഡിക്കൽ ക്യാമ്പിലേയ്ക്ക് വാങ്ങിയ സാധനങ്ങളുടെ ബിൽ യോഗം അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ കാർഷിക വ്യാവസായിക പ്രദർശന വിപണന മേളയോടനുബന്ധിച്ച് ആര്യനാട് ആയുഷ് ആയർവേദ പി.എച്ച്.സി (എൻ.എച്ച്.എം) മുഖേന നടപ്പിലാക്കുന്ന മെഡിക്കൽ ക്യാമ്പിന് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനും ആയതിൻറെ ബിൽ അംഗീകരിച്ച് തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//