Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/08/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2022/2023 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പദ്ധതികളിൽ വെറ്റിംഗ്, സാങ്കേതിക അനുമതി എന്നിവ വാങ്ങാനുളളവ ആയത് വാങ്ങി എത്രയും പെട്ടെന്ന് പദ്ധതി നിർവ്വഹണം നടത്തുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതല്പപെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//