Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

05/09/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

ബഹു.വിദ്യാഭ്യാസ മന്ത്രി പങ്കെടുത്ത സെപ്റ്റംബർ 1 ന് നടന്ന ആര്യനാട് ഗവ.എൽ.പി.സ്കൂൾ പുതിയ കെട്ടിടത്തിൻറെ ഉദ്ഘാടന ചെലവിനത്തിൽ 10000/- രൂപ തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//