05/09/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഓണത്തോടനുബന്ധിച്ച് കുടുംബശ്രീ, കൃഷി ഓഫീസ് , വിദ്യാഭ്യാസ ,വ്യാവസായിക സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആര്യനാട് Govt.V&HSS- ലും , ആര്യനാട് Govt.LPS-ലും വെച്ച് 03/09/2022 മുതൽ 09/09/2022 വരെ പഞ്ചായത്ത് നടത്തുന്ന കാർഷിക വ്യാവസായിക വിപണന പ്രദർശന മേളയ്ക്ക് പൊതു ജനങ്ങളുടെ കൂടെ സഹായസഹകരണത്തോടെ വർണ്ണാഭമായ ഘോഷയാത്രയോടു കൂടി തുടക്കംകുറിയ്ക്കുന്നതിന് തീരുമാനിച്ചു. 7 ദിവസം നീണ്ടു നിൽക്കുന്ന പ്രസ്തുത മേളയിൽ മാതൃകാ പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്ന ഹരിതകർമ്മസേനാ അംഗങ്ങൾ, കോവിഡ് സമയത്ത് വളരെ നല്ല സേവനം പഞ്ചായത്തിന് നൽകിയ വോളൻറിയർമാർ, എസ്സ്.എസ്സ്.എൽ.സി , പ്ലസ്സ് ടു വിഭാഗത്തിൽ ഫുൾ എപ്ലസ്സ് നേടിയ വിദ്യാർത്ഥികൾ എന്നിവരെ അനുമോദിയ്ക്കുന്നതിന് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
05/09/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//