Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

06/09/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (2) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ LSGD സെക്ഷനിൽ കമ്പ്യൂട്ടർ പ്രവർത്തനരഹിതമായതിനാൽ പ്രവർത്തനയോഗ്യമാക്കുന്നതിന് അടിയന്തിരമായി കമ്പ്യൂട്ടറിന്റെ ബോർഡ് മാറ്റി വയ്ക്കേണ്ടതായി വന്നു. LSGD ഓഫീസിന്റെ പ്രവർത്തനം സുഗമമാക്കുന്നതിനായി അടിയന്തിരമായി ചെയ്യേണ്ടി വന്ന പ്രവർത്തിയായതിനാൽ ബിൽ തുകയായ 6100 രൂപ LSGD AE -യുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ദൈനംദിന ചെലവുകൾക്കുള്ള പദ്ധതിയിൽ നിന്നും അനുവദിയക്കുന്നതിന് LSGD AE-യെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//