06/09/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:ബഹു.സംസ്ഥാന സർക്കാരിൻറെ പേവിഷ ബാധ നിയന്ത്രണ തീവ്ര യഞ്ജ പരിപാടിയുടെ ഭാഗമായി ജനങ്ങളെ ബോധവാൻമാരാക്കുന്നതിന് വളർത്തു നായകൾക്ക് ലൈസൻസ് , വളർത്തു നായകൾക്ക് വാക്സിനേഷൻ എന്നിവ എടുക്കുന്നതിനുളള അറിയിപ്പ് പൊതു ജനങ്ങൾക്ക് നൽകുന്നതിന് തീരുമാനിച്ചു. പത്രത്തിലൂടെ അറിയിപ്പ് നൽകുന്നതിനും കൂടാതെ വാർഡുകളിൽ അനൌൺസ്മെൻറെ നടത്തുന്നതിനും തീരുമാനിച്ചു. ആയതിന് ആവശ്യമായ തുക തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/09/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//