06/09/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് 2022-23 “ അസിസ്റ്റന്റ് സെക്രട്ടറി ” നിർവ്വഹണം നടത്തുന്ന “ SO 161/22 – കുടുംബശ്രീ ഓണം വിപണനമേള ” എന്ന പ്രോജക്ട് സെപ്തംബർ 3 മുതൽ 9 വരെ നടത്തുവാൻ, പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ടി മേളയ്ക്ക് സീരിയൽ ലൈറ്റ്, സൌണ്ട്സ് സെറ്റ് ബോക്സ്, ട്യൂബ് ലൈറ്റ്, ഹാലോജൻ വിളക്കുകൾ, പവർ യൂണിറ്റ്, ഡീസൽ ജനറേറ്റർ എന്നിവ മേളയിൽ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചതിൽ താഴെ പറയുന്ന വ്യക്തികൾ ക്വട്ടേഷൻ സമർപ്പിച്ചു. ലൈറ്റ് സീരിയൽ സെറ്റ് സൌണ്ട്സ് ബോക്സ്, ട്യൂബ് ലൈറ്റ്, ഹാലോജൻ വിളക്കുകൾ - ക്വട്ടേഷൻ സമർപ്പിച്ചവർ 1. ശ്രീ. മോഹനൻ, സിന്ധു സൌണ്ട്സ്, കാഞ്ഞിരംമൂട് – 20000/- 2. ശ്രീ. കുമാരേശൻ, ശരൺ സൌണ്ട്സ്, കുറ്റിച്ചൽ - 25000/- 3. ശ്രീ. ഹരീഷ്, സരിഗസൌണ്ട്സ്, ആര്യനാട് – 30000/- പവർ യൂണിറ്റ്, ഡീസൽ ജനറേറ്റർ - ക്വട്ടേഷൻ സമർപ്പിച്ചവർ 1. ശ്രീ. ഹരീഷ്, സരിഗ സൌണ്ട്സ്, ആര്യനാട് – 27000/- 2. ശ്രീ. കുമാരേശൻ, ശരൺ സൌണ്ട്സ്, കുറ്റിച്ചൽ - 20000/- 3. ശ്രീ. മോഹനൻ, സിന്ധു സൌണ്ട്സ്, കാഞ്ഞിരംമൂട് – 25000/- മേൽ പറഞ്ഞ ക്വട്ടേഷനുകളിൽ നിന്നും ഏറ്റവും കുറഞ്ഞ നിരക്കിൽ ക്വട്ടേഷൻ ചെയ്ത് സമർപ്പിച്ച ശ്രീ. മോഹനൻ, സിന്ധു സൌണ്ട്സ്, കാഞ്ഞിരംമൂട് -ന് സീരിയൽ ലൈറ്റ്, സൌണ്ട്സ് സെറ്റ് ബോക്സ്, ട്യൂബ് ലൈറ്റ്, ഹാലോജൻ വിളക്കുകൾ, പവർ യൂണിറ്റ്, ഡീസൽ ജനറേറ്റർ എന്നിവ മേളയിൽ ചെയ്യുന്നതിനായിട്ടുള്ള ക്വട്ടേഷൻ കമ്മിറ്റി അംഗീകരിച്ചു തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/09/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//