Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

06/09/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

വാർഷിക പദ്ധതിയിൽ ഉൾപ്പെട്ടതും ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ചതുമായ പദ്ധതികളുടെ നിർവ്വഹണ പുരോഗതി യോഗം വിലയിരുത്തി. വെറ്റിംഗ് പ്രോസ്സസ്സ്, സാങ്കേതിക അനുമതി ലഭ്യമാക്കൽ , ടെണ്ടർ നടപടി സ്വീകരിയ്ക്കൽ തുടങ്ങിയ നടപടി ക്രമങ്ങൾ സ്വീകരിച്ച് പദ്ധതി നിർവ്വഹണം അടിയന്തിരമായി ആരംഭിയ്ക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//