Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/09/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റെടുത്തിട്ടുളള Construction of Manpuram Culvert എന്ന പദ്ധതിക്ക് AE,Lsgd സമര്‍പ്പിച്ച 1849209/ രൂപയുടെ ഫൈനൽ ബിൽ അംഗീകരിയ്ക്കുന്നതുമായി ബന്ധപ്പെട്ട് മോണിറ്ററിംഗ് കമ്മിറ്റി നേരിൽ പരിശോധിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് യോഗം ചര്‍ച്ച ചെയ്തു. മോണിറ്ററിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ എസ്റ്റിമേറ്റ് പ്രകാരമുളള പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു. ആയതിനാൽ ഫൈനൽ ബിൽ തുകയായ 1849209/ രൂപ അംഗീകരിച്ചും അനിവാര്യ റിക്കവറികള്‍ക്കു ശേഷം 1783165/ രൂപ കരാറുകാരന് അനുവദിയ്ക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

തീരുമാന വിവരണം:

Bcy\mSv {Kma]©mb¯nsâ iyma{]kmZv apJÀPn \mjW dÀ_³ anj³ ]Zv[Xnbn DÄs¸Sp¯n GsäSp¯n«pff Construction of Manpuram Culvert F¶ ]²Xn¡v AE,Lsgd kaÀ¸n¨ 1849209/ cq]bpsS ss^\ൽ _nൽ AwKoIcnbv¡p¶Xpambn _Ôs¸«v tamWnädnwKv I½nän t\cnൽ ]cntim[n¨v kaÀ¸n¨ dnt¸mÀ«v tbmKw NÀ¨ sNbvXp. tamWnädnwKv I½nänbpsS dnt¸mÀ«nsâ ASnØm\¯nൽ FÌntaäv {]Imcapff {]hÀ¯nIÄ ]qÀ¯oIcn¨nട്ടുണ്ടന്നv tbmKw A`n{]mbs¸«p. ആയതിനാൽ ss^\ൽ _nൽ XpIbmb 1849209/ - cq] AwKoIcn¨pw A\nhmcy dn¡hdnIÄ¡p tijw 1783165/- cq] IcmdpImc\v A\phZnbv¡p¶Xn\pw tbmKw sk{I«dnsb NpaXes¸Sp¯n Xocpam\n¨p.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//