26/09/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:പേവിഷബാധ നിയന്ത്രണതീവ്രയജ്ഞ പരിപാടിയുമായി ബന്ധപ്പെട്ട് ബഹു.സർക്കാർ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ യോഗം ചർച്ച ചെയ്തു. തെരുവു നായ്ക്കളെ പിടിയ്ക്കുന്നതിന് താൽപര്യമുളള വ്യക്തികൾക്ക് പരിശീലനം നൽകി നിയമിക്കുന്നതിന് യോഗം തീരുമാനിച്ചു. നായ്ക്കൾക്ക് ലൈസൻസ്സ് എടുക്കുന്നതിനുളള പ്രവർത്തി വെറ്റിനറി ഹോസ്പിറ്റലുമായി സഹകരിച്ച് പഞ്ചായത്തിൽ നടന്നു വരുന്നതായി യോഗം വിലയിരുത്തി . പഞ്ചായത്തിൽ തെരുവ് നായ്ക്കളുടെ ശല്യം സംബന്ധിച്ചും നായ്ക്കൾക്ക് ലൈസൻസ്സ് എടുക്കുന്നതിനുളള ആവശ്യകത സംബന്ധിച്ചും ജനങ്ഹളെ ബോധവാൻമാരാക്കുന്നതിന് പത്രപരസ്യം അനൌൺസ്മെൻറ് എന്നിവ നൽകുന്നതിനും ആയതിന് ആവശ്യമായ തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
26/09/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//