Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

27/09/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

പതിനഞ്ചാം ധനകാര്യ കമ്മിഷൻ അവാർഡ് പ്രകാരം തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ച 2021/2022-ലെ ആരോഗ്യ മേഖലാ ഗ്രാൻറ് വിനിയോഗിക്കുന്നതിനുളള മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച ബഹു.സർക്കാരിൻറെ 31/08/2022 തീയതിയിലെ തദ്ദേശസ്വയംഭരണ (ഡി.എ)വകുപ്പ് സ.ഉ(സാധാ )നം .2132/2022/LSGD ഉത്തരവിലെ മാർഗ്ഗ നിർദ്ദേശങ്ങൾ യോഗം വായിച്ചു ചർച്ച ചെയ്തു. മാർഗ്ഗനിർദ്ദേശ പ്രകാരം പഞ്ചായത്തിന് ഏറ്റെടുക്കേണ്ട പദ്ധതികൾ തയ്യാറാക്കി അടിയന്തിരമായി തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതല്പപെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//