27/09/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:ആര്യനാട് ഗവ.എൽ.പി സ്കൂളിലെ കളിപാർക്കിന് മേൽക്കൂര നിർമ്മിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുളള ആര്യനാട് ഗവ. ലോവർ പ്രൈമറി, പ്രീ പ്രൈമറി സ്കൂൾ പ്രഥമദ്ധ്യാപകന്റെ കത്ത് യോഗം ചർച്ച ചെയ്തു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രസ്തുത പ്രവർത്തിയ്ക്കായി പദ്ധതി ഏറ്റെടുത്തിട്ടുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു. ആര്യനാട് ഗവ.എൽ.പി സ്കൂളിന് വാൻഷെഡ് നിർമ്മിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുളള സ്കൂൾ പ്രഥമദ്ധ്യാപകന്റെ കത്ത് യോഗം ചർച്ച ചെയ്തു. വരും പദ്ധതികളിൽ ഉൾപ്പെടുത്തി പ്രസ്തുത പദ്ധതി ഏറ്റെടുക്കുന്നതിന് യോഗം തീരുമാനിച്ചു. ആര്യനാട് ഗവ.എൽ.പി സ്കൂൾ പരിസരത്ത് നിന്നതും കടപുഴകി വീണു കിടക്കുന്നതുമായ മരങ്ങളുടെ ഫോറസ്ററ് വാല്യുവേഷൻ എടുക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
27/09/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//