Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

27/09/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

ബി.പി.എൽ സർട്ടിഫിക്കറ്റിനായി മുൻഗണനാ വിഭാഗത്തിൽ വരുന്ന റേഷൻ കാർഡ് ലഭിയ്ക്കുന്നതിനായി ആവശ്യപ്പെട്ടു കൊണ്ട് പൊതു ജനങ്ങൾ സമർപ്പിച്ച ചുവടെ പറയുന്ന അപേക്ഷകൾ യോഗം പരിശോധിച്ചു. 1. ശ്രീമതി.സുമംഗല - കൊക്കോട്ടേല 2. ശ്രീമതി.കുഞ്ഞമ്മ - ചൂഴ 3..ശ്രീമതി.അർഷിദ .ആർ - കാഞ്ഞിരംമൂട് 4. കാവേരി ബിജു - കീഴ്പാലൂർ 5. ഷമീമ- മീനാങ്കൽ 6. ഭുവനചന്ദ്രൻ - മീനാങ്കൽ പ്രസ്തുത അപേക്ഷകളും വി.ഇ.ഒ യുടെ റിപ്പോർട്ടും യോഗം പരിശോധിച്ചു .ചർച്ച ചെയ്തു അർഹരാണെന്ന് ബോധ്യപ്പെട്ടതിനാൽ ബി.പി.എൽ സർട്ടിഫിക്കറ്റ് അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//