Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

27/09/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

പഞ്ചായത്തിൽ ശുചിത്വ മാലിന്യ സംസ്കരണ പരിപാടികൾ സംഘടിപ്പിയ്ക്കുന്നതിനും മാലിന്യ മുക്ത കേരളത്തിൻറെ ഭാഗമായി ബഹു. സർക്കാരിൻറെ ഉത്തരവ് പ്രകാരമുളള പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനും തീരുമാനിച്ചു. 25/09/2022 തീയതി മുതൽ 02/10/2022 വരെ സേവനവാരം നടത്തുന്നതിനും ആയത് പ്രകാരം ചുവടെ പറയുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിയ്ക്കുന്നതിന് തീരുമാനിച്ചു. 25/09/2022 തീയതിയിൽ വീടുകളിൽ ശുചിത്വം 26/09/2022 തീയതിയിൽ ഗവ.സ്ഥാപനങ്ങളിൽ ശുചീകരണം 27/09/2022 തീയതിയിൽ ആര്യനാട് ജംഗ്ഷൻ മുതൽ ബസ് സ്റ്റാൻറ് വരെ പൊതു ഇടം ശുചീകരണം 28/09/2022 തീയതിയിൽ വാർഡുകളും പൊതു നിരത്തുകളും ശുചീകരണം 29/09/2022 തീയതിയിൽ തോട് , കുളം തുടങ്ങിയ ജലാശയങ്ങൾ ശുചീകരണം 30/09/2022 തീയതിയിൽ വീടുകൾ / പൊതു സ്ഥാപനം തുടങ്ങിയവ ശുചീകരണം 01/10/2022 തീയതിയിൽ ആരോഗ്യ വകുപ്പും പഞ്ചായത്തും ചേർന്ന് പ്ലാസ്റ്റിക് പരിശോധനയും ബോധവൽക്കരണവും

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//