Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

27/09/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

ബഹു.തദ്ദേശ സ്വയംഭരണ (ഡി.എ) വകുപ്പിൻറെ 15/09/2022 തീയിതിയിലെ സ.ഉ(കൈ)നം.214//2022/എൽ.എസ്സ്,ജി.ഡി നമ്പർ ഉത്തരവ് പ്രകാരം പതിനാലാംപഞ്ചവൽസര പദ്ധതിയിലെ പ്രാദേശികസാമ്പത്തിക വികസനത്തിൽ തൊഴിൽ സംരംഭക സാധ്യതകളും തൊഴിൽ പരിശീലന സാധ്യതകളും തൊഴിൽ അന്വേഷകർക്ക് പരിചയപ്പെടുത്തുന്നതിനായി തൊഴിൽ സഭകൾ വിളിച്ചു ചേർക്കുന്നതിനുളള മാർഗ്ഗ നിർദ്ദേശങ്ങൾ യോഗം വായിച്ചു ചർച്ച ചെയ്തു. തൊഴിൽ സഭകൾ വിളിച്ചു കൂട്ടുന്നതുമായി ബന്ധപ്പെട്ട് മാർഗ്ഗ നിർദ്ദേശ പ്രകാരമുളള പ്രവർത്തനങ്ങൾ നടത്തുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//