Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

27/09/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

തെരുവ് നായ്ക്കളുടെ നിർമ്മാർജ്ജനം സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. അസുഖം ബാധിച്ചതും ആക്രമകാരികളുമായ തെരുവ് നായ്ക്കളെ നശിപ്പിയ്ക്കുന്നതിന് വേണ്ട തീരുമാനം കൈക്കൊളളുന്നതിനായി കേരള ഗ്രാമ പഞ്ചായത്ത് അസ്സോസ്സിയേഷൻ കൊടുത്ത കേസിൽ പഞ്ചായത്ത് പങ്കാളിയാകുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//