27/09/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:2022/2023 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ടതും എൽ.എസ്സ്.ജി.ഡി , അസ്സിസ്സ്റ്റൻറ് എഞ്ചിനിയർ നിർവ്വഹണ ഉദ്യോഗസ്ഥയുമായ പൊതുമരാമത്ത് പ്രവർത്തികളിൽ നിലവിൽ സാങ്കേതിക അനുമതി ലഭ്യമായ പദ്ധതികൾ അടിയന്തിരമായി ടെണ്ടർ ചെയ്യുന്നതിന് യോഗം എൽ.എസ്സ്.ജി.ഡി , അസ്സിസ്സ്റ്റൻറ് എഞ്ചിനിയറോട് നിർദ്ദേശിച്ച് തീരുമാനിച്ചു. വാർഡുകളിൽ ഗുണഭോക്തൃ തെരെഞ്ഞെടുപ്പ് ഗ്രാമസഭകൾ കഴിഞ്ഞുവെന്ന് യോഗം വിലയിരുത്തുകയും ഒക്ടോബർ 30 നുള്ളിൽ ഗുണഭോക്തൃ ലിസ്റ്റുകൾ തയ്യാറാക്കി അതാത് നിർവ്വഹണ ഉദ്യോഗസ്ഥർക്ക് നൽകുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
27/09/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//