14/10/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം സംബന്ധിച്ച് കേരള സ്റ്റേറ്റ് ലിറ്ററസി മിഷൻ അതോറിറ്റിയുടെ കത്ത് യോഗം ചർച്ച ചെയ്തു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി മുഖേന നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത സാക്ഷരതാ പദ്ധതിയാണ് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം . പ്രസ്തുത പദ്ധതിയുടെ ഇടപാടുകൾ സൌകര്യപ്രദമായ രീതിയിൽ നടപ്പിലാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ പേരിൽ കാനറാ ബാങ്കിൻറെ ശാഖയിൽ PFMS Linked സേവിംഗ്സ് ബാങ്ക് അക്കൌണ്ട് ആരംഭിയ്ക്കണമെന്നുളള കേരള സ്റ്റേറ്റ് ലിറ്ററസി മിഷൻറെ നിർദ്ദേശ പ്രകാരം ആര്യനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ കാനറാ ബാങ്കിൻറെ ശാഖയിൽ PFMS Linked സേവിംഗ്സ് ബാങ്ക് അക്കൌണ്ട് ആരംഭിയ്ക്കുന്നതിന് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//