14/10/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഈഞ്ചപ്പുരി വാർഡിനെ ബഹു.കേരള സംസ്ഥാന സർക്കാർ 1990 ജൂലൈ മാസം അംബേദ്ക്കർ ഗ്രാമമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ജനങ്ങളുടെ ജീവിത നലവാരം ഉയർത്തുന്ന തരത്തിലുളള യാതൊരു വികസന പ്രവർത്തനങ്ങളും ഇതുമായി ബന്ധപ്പെട്ട് വാർഡിൽ നടന്നിട്ടില്ല .പട്ടികജാതി വിഭാഗത്തിലുളള ജനങ്ങൾ അതിവസിക്കുന്ന ഈഞ്ചപ്പുരി വാർഡിൽ സമസ്ത മേഖലകളിലായി നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കേണ്ടതുണ്ട്. കുടിവെളളം, വൈദ്യുതി , ഭവനനിർമ്മാണം, ഭവനപുനരുദ്ധാരണം ,പഠന മുറികൾ , കക്കൂസ് നിർമ്മാണം , കക്കൂസ് പുനരുദ്ധാരണം, റോഡ് നവീകരണങ്ങൾ, സ്ട്രീറ്റ് ലൈൻ നീട്ടലുകൾ, ഗതാഗത സൌകര്യം തുടങ്ങിയ മേഖലകളിലൊന്നും സമ്പൂർണ്ണമായ വികസനം ഈഞ്ചപ്പുരി വാർഡിൽ നടന്നിട്ടില്ല. ആയതിനാൽ 1990 വർഷത്തിൽ അംബേദ്ക്കർ ഗ്രാമമായി പ്രഖ്യാപിച്ച ഈഞ്ചപ്പുരി വാർഡിൻറെ നിലവിലെ ശോചനീയാവസ്ഥ പരിഗണിച്ച് സമഗ്ര വികസനത്തിനുളള പദ്ധതി അനുവദിച്ച് ഈഞ്ചപ്പുരി ഗ്രാമം പുനരുദ്ധരിയ്ക്കുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്ന് ബന്ധപ്പെട്ട അധികാരകളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//