14/10/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് പബ്ലിക് മാർക്കറ്റിലെ 6 , 20 കടമുറികൾക്ക് വൈദ്യുതി ലഭിയ്ക്കാത്തതിനാൽ വൈദ്യുതി കണക്ഷന് ആവശ്യമായ പോസ്റ്റ് നിറുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് രഞ്ജിത് .ആർ.എസ്സ് സമർപ്പിച്ച അപേക്ഷ യോഗം പരിശോധിച്ച് . മാർക്കറ്റിൽ പോസ്റ്റ് നിറുത്തുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് ലഭ്യമാക്കുന്നതിന് കെ.എസ്സ്.ഇ.ബി യോട് അഭ്യർത്ഥിക്കുന്നതിനും എസ്റ്റിമേറ്റ് ലഭ്യമാകുന്ന മുറയ്ക്ക് തുക തനത് ഫണ്ടിൽ നിന്നും അടവാക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//