Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

കൊടുങ്ങന്നി തടത്തരികത്ത് വീട്ടിൽ ശ്രീ.റ്റി.സുരേഷ് കുമാർ-ൻറെ ഉടമസ്ഥതയിലുളള ആര്യനാട് വില്ലേജിലെ സർവ്വെ നം 3056/2, 3057/1, 3057/2 , 3056/1 എന്നിവയിൽപെട്ട വസ്തുവിൽ വന്യജീവി ആക്രമണം മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം അനുവദിയ്ക്കുന്നതിന് നാശനഷ്ടം സംബന്ധിച്ച വസ്തു വകകളുടെ മൂല്യ നിർണ്ണയം നടത്തി നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുളള കോട്ടൂർ , എ.ബി.പി റെയ്ഞ്ച് ഓഫീസ്സ് , ഡെപ്യൂട്ടീ വാർഡൻറെ കത്ത് യോഗം ചർച്ച ചെയ്തു. പ്രസ്തുത അപേക്ഷ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിയ്ക്കുന്നതിന് യോഗം വില്ലേജ് ഓഫീസറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//