Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ചുവടെ പറയുന്ന അങ്കണവാടികളുടെ വാടക നിശ്ചയിച്ചു നൽകുന്നതിന് എൽ.എസ്സ്.ജി.ഡി അസ്സിസ്സ്റ്റൻറ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു. പാറമുക്ക് അങ്കണവാടി സെൻറർ നമ്പർ - 4 ബൌണ്ടർമുക്ക് അങ്കണവാടി സെൻറർ നമ്പർ - 6 പറണ്ടോട് അങ്കണവാടി സെൻറർ നമ്പർ - 9 നടുവിള അങ്കണവാടി സെൻറർ നമ്പർ - 18 കാനക്കുഴി അങ്കണവാടി സെൻറർ നമ്പർ - 21 തട്ടാൻവിളാകം അങ്കണവാടി സെൻറർ നമ്പർ - 32 മീനാങ്കൽ അങ്കണവാടി സെൻറർ നമ്പർ - 33

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//