Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 18 വാർഡുകളിൽ വാർഡ് മെമ്പർ ചെയർമാനായും ഉദ്യോഗസ്ഥർ കൺവീനർമാരായും തുടങ്ങിയിട്ടുളള വാർഡ് ഹെൽത്ത് സാനിട്ടേഷൻ ജോയിൻറ് അക്കൌണ്ട് നിലവിൽ പറണ്ടോട് ശാഖയിലാണെന്നും ക്രയവിക്രയങ്ങൾക്കും അക്കൌണ്ടി ൻറെ സുഗമമായ പരിപാലനത്തിനും വാർഡ് ഹെൽത്ത് സാനിട്ടേഷൻ ജോയിൻറ് അക്കൌണ്ട് കാനറാ ബാങ്ക് ആര്യനാട് ശാഖയിലേയ്ക്ക് മാറ്റുന്നതിന് അനുമതി നൽകണമെന്നുളള സി.എച്ച്.സി മെഡിക്കൽ ഓഫീസറുടെ കത്ത് യോഗം ചർച്ച ചെയ്തു. പ്രസ്തുത അക്കൌണ്ട് കാനറാ ബാങ്ക് ആര്യനാട് ശാഖയിലേയ്ക്ക് മാറ്റുന്നതിന് യോഗം അനുമതി നൽകി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//