Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം

തീരുമാനം:

പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിയ്ക്കുന്നതിന് തീരുമാനിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗവ.എൽ.പി.സ്കൂളിലെ ജനുവരി 2010 മുതൽ ആഗസ്റ്റ് 2022 വരെയുളള കാലയളവിലെ വാട്ടർ ചാർജ്ജ് കുടിശ്ശിക 220223/- രൂപ ഒറ്റത്തവണയായി വരും വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി അടവാക്കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//